'ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ'; ബേസിലിനോട് നസ്ലെന്‍; 'ഇവനെ ഇനിയും വളരാന്‍ അനുവദിച്ചുകൂടെന്ന്' ടൊവിനോ; ബേസിലിന്റെ ഒരു ഫോട്ടോയിൽ മലയാളസിനിമയുടെ യുവത്വത്തിന്റെ നിഷ്കളങ്കതയുമായി നടീ-നടന്മാർ
ബേസിൽ ജോസഫിനെ ഇതുവരെ കാണാത്ത ലുക്കിൽ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് അതിരടി. ബേസിലും അനന്തു എസും ച…