CITU സംസ്ഥാന സമ്മേളനം: നാളെ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം, യാത്രക്കാർ ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് നിർദേശിച്ചിരിക്കുന്ന വഴികൾ ശ്രദ്ധിക്കണമെന്നും പോലീസ് അറിയിച്ചു.
കോട്ടയം: CITUവിന്റെ പതിനാറാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നാളെ (നവംബർ 9) കോട്ടയം നഗര…