കോട്ടയം ജില്ല; കോട്ട കാത്ത് യുഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പ് 

കോട്ടയം ജില്ല


കോട്ട കാത്ത് യുഡിഎഫ്


ആകെയുള്ള 70 പഞ്ചായത്തിൽ 42 ഇടത്ത് യുഡിഎഫ് മുന്നേറ്റം; എൽഡിഎഫിന് 21 ഉം എൻഡിഎയ്ക്ക് 1 പഞ്ചായത്തിലും മുന്നേറ്റം 


11 ബ്ലോക്ക് പഞ്ചായത്തിൽ 9 ഉം നേടി യുഡിഎഫ് 2എണ്ണത്തിൽ മാത്രം എൽഡിഎഫ് ലീഡ്


6 മുൻസിപ്പാലിറ്റികളിൽ 4 ലും യുഡിഎഫ് 1 ഇടത്ത് എൽഡിഎഫ്

Previous Post Next Post