കോട്ടയം നഗരസഭയിൽ യുഡിഎഫിന് മികച്ച വിജയം. എൽഡിഎഫിനും ബിജെപിക്കും സീറ്റ് കുറഞ്ഞപ്പോൾ യുഡിഎഫ് 32 സീറ്റുകളിൽ വിജയിച്ചു.
UDF - 32
LDF - 15
NDA - 6
കഴിഞ്ഞ തവണത്തെ 21 സീറ്റുകളിൽ നിന്നാണ് 32 സീറ്റുകളിലേക്കുള്ള കുതിപ്പ്.
എൽഡിഎഫ് 22 -ൽ നിന്ന് 15 ലേക്ക് കുറഞ്ഞു.
ബി ജെ പി 8 സീറ്റുകളിൽ നിന്ന് രണ്ട് സീറ്റ് കുറഞ്ഞ് 6 ലേക്കും ചുരുങ്ങി.
കോട്ടയം നഗരസഭ
കൗണ്ടിംഗ് പൂർത്തിയായപ്പോൾ
UDF:- 1, 2, 8, 28, 37, 17, 33, 12, 13, 14, 15, 16, 11, 48, 30, 40, 25, 26, 45, 47, 49, 53, 27, 43, 42, 18, 20, 21, 22, 24, 39, 49
LDF:- 3,4,7, 9, 10, 38, 44, 23, 29, 36, 33, 50, 41, 46, 51,
NDA:- 5,6, 35, 32,19,52,
