അയ്മനം പഞ്ചായത്തിലും സസ്പെൻസ്; ബിജെപിയ്ക്ക് വൻ കുതിപ്പ്; നിലവിലെ പ്രസിഡന്റിന് തോൽവി; ആർക്കും കേവല ഭൂരിപക്ഷമില്ല

 

അയ്മനം:  ഗ്രാമപഞ്ചായത്തിലെ  21 വാർഡുകളിലെയും  വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബിജെപിയുടെയും യുഡിഎഫിന്റെയും സീറ്റുകളിൽ  വർദ്ധനവ്.

തുടർച്ചയായി 10 വർഷം ഭരിച്ച എൽഡിഎഫ് അധികാരത്തിന് പുറത്തുപോകുന്ന കാഴ്ചയാണ് അയ്മനത്തുള്ളത്. 

എൽഡിഎഫിന്റെ സീറ്റുകളിൽ വൻ ഇടിവാണ് സംഭവിച്ചത്.


4-ാം വാർഡിൽ എൽ ഡി എഫിന്റെ സിറ്റിങ് സീറ്റിലെ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷിനെ പരാചയപ്പെടുത്തി യുഡിഎഫ് അംഗം ദേവസ്യ ( മാനിച്ചൻ) സീറ്റ് കയ്യടക്കി. 


 21 വാർഡുകളിലെ കക്ഷിനില 

* എൻ.ഡി.എ -(9) 

1. വാർഡ് 6 - ബിന്ദു ഹരികുമാർ.

2. വാർഡ് 7- അനിൽകുമാർ

3. വാർഡ് 12-  പ്രസന്നകുമാരി.

4. വാർഡ് 13- ഹരികൃഷ്ണൻ

5. വാർഡ് 14 ലേഖ മധുസൂദനൻ 

6. വാർഡ് 16- അനു ശിവപ്രസാദ്

7. വാർഡ് 17- സുനിത അഭിഷേക്

8. വാർഡ് 18 -അജിത തങ്കപ്പൻ 

9. വാർഡ് 20- വൈഷ്ണവി വി. എസ്.


* എൽ.ഡി.എഫ് -(7)

1. വാർഡ് 2- എ. കെ ആലിച്ചൻ.

2. വാർഡ് 5- ആശ ഷിബു.

3. വാർഡ് 9- ബിജു മറ്റക്കാട്ട്

4. വാർഡ് 10- പ്രമോദ് ചന്ദ്രൻ

5. വാർഡ് 11-നിഷ സുരേഷ്

6. വാർഡ് 15- മിനി മനോജ്‌

7. വാർഡ് 21- ബിനുമോൾ

2. വാർഡ് 7- അനിൽകുമാർ


* യു.ഡി.എഫ് -(5)

1. വാർഡ് 1- സോഫിയ മോൾ.

2. വാർഡ് 3- ചിന്നമ്മ പാപ്പച്ചൻ

3. വാർഡ് 4- ദേവസ്യ ( മാനിച്ചൻ)

4. വാർഡ് 8- ജെയിംസ്  പലത്തൂർ 

5. വാർഡ് 19- ഷിബി വാഴയിൽ എന്നിങ്ങനെയാണ് കക്ഷിനില.

Previous Post Next Post