കൊച്ചി: കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ലോജിക്കാണ് വനിതകൾക്കും വീട്ടമ്മമാർക്കുമായി ഉയർന്ന ശമ്പളത്തിൽ 30 പേർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരം ഒരുക്കുന്നത്. ബി.കോം 50 ശതമാനം മാർക്കോടെ പാസ്സായ നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ളവർക്കാണ് അവസരം. 6 മാസം കൊണ്ട് പൂർത്തിയാകുന്ന IAB UK നടത്തുന്ന CIAP കോഴ്സ് വിജയിച്ചവർക്കാണ് തൊഴിലവസരം. ഗവ. ഓഫ് ഇന്ത്യയുടെ NSDC അംഗീകാരമുള്ള കോഴ്സാണ് CIAP. ഈ കോഴ്സ് പൂർത്തിയാക്കുവാൻ ബാങ്ക് ലോൺ സൗകര്യവും ലഭിക്കുന്നതാണ്.
കോഴ്സ് ചെയ്യാനും ജോലിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുമായി ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ വിവിധ ബ്രാഞ്ചുകളിലോ 9895818587, 9995518581 എന്ന നമ്പരുകളിലോ വിളിച്ചന്വേഷിക്കാവുന്നതാണ്.
വാർത്തയ്ക്ക് ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തും നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. https://web.logicschool.org/my/students/policy
