ഇടിവ് തുടര്‍ന്ന് സ്വര്‍ണവില; പവന് കുറഞ്ഞത് 1600 രൂപ.


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റടയിക്ക് 1600 രൂപയാണ് കുറഞ്ഞത്. 22 ഗ്രാം സ്വര്‍ണം പവന് 1,02520 രൂപയും ഗ്രാമിന് 12,815 രൂപയുമാണ് ഇന്നത്തെ വില.

18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 10,490 രൂപയും പവന് 83, 920 രൂപയുമാണ് വില. 14 കാരറ്റ് ഗ്രാമിന് 8,205 രൂപയും പവന്-65,640 രൂപ, 9 കാരറ്റ് ഗ്രാമിന് 5,295 രൂപയും പവന് 42,360 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4078 ഡോളറാണ്.

വെള്ളി ഒരു ഗ്രാമിന് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Previous Post Next Post