പ്രതിപക്ഷ ഉപനേതൃപദവി തർക്കത്തില്‍ പ്രതികരണവുമായി എംഎ ബേബി. പ്രശ്നം കേരളത്തില്‍ പരിഹരിക്കുമെന്നും ചർച്ചകളിലൂടെ പരിഹാരം കാണുമെന്നും എംഎ ബേബി പ്രതികരിച്ചു.
പിണറായിയും മറ്റ് നേതാക്കളും പറഞ്ഞതില്‍ വൈരുദ്ധ്യമില്ലെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. ഒരു മണ്ഡലത്തില്‍ സംസാരിച്ചപ്പോള്‍ അവിടുത്തെ പ്രശ്നം ഊന്നിപ്പറഞ്ഞു.