പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടല്‍; മണ്ണിനടിയില്‍പ്പെട്ട യുവാവ് മരിച്ചു.

പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടല്‍ സ്ഥലത്ത് തെരച്ചില്‍ തുടരുന്നു, മണ്ണിനടിയില്‍പ്പെട്ട യുവാവ് മരിച്ചു, കോട്ടയത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശനഷ്ടം.

സംസ്ഥാനത്ത് അതിശക്തമഴ, പയ്യാനിത്തോട്ടത്തും അടൂര്‍മലയിലും ഉരുള്‍പൊട്ടലില്‍ 2 മരണം, കാണാതായ ഒരാള്‍ക്കായി തെരച്ചില്‍.


Previous Post Next Post