എക്സ്ട്രാ ടൈമില്‍ ഫെറാൻ ടോറസ് നേടിയ നിർണായക ഗോളിന്റെ കരുത്തില്‍ അർജന്റീനയെ 1-0ന് പരാജയപ്പെടുത്തി ലാ റോഹ തങ്ങളുടെ രണ്ടാമത്തെ ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കി.
ഇതോടെ ലയണല്‍ മെസ്സിയുടെ സ്വപ്നതുല്യമായ പടിയിറക്കമെന്ന മോഹമാണ് പൊലിഞ്ഞത്. സൗത്ത് ആഫ്രിക്കയില്‍ കിരീടം ചൂടി പതിനാറ് വർഷങ്ങള്‍ക്ക് ശേഷം സ്പെയിൻ വീണ്ടും അത് ആവർത്തിച്ചിരിക്കുന്നു - എന്നാല്‍ ഇത്തവണ ലയണല്‍ മെസ്സിയുടെ കൈകളില്‍ നിന്ന് ട്രോഫി പിടിച്ചുവാങ്ങിക്കൊണ്ടായിരുന്നു അത്.
ഫെറാൻ ടോറസിന്റെ എക്സ്ട്രാ ടൈം ഗോള്‍ സ്പെയിനെ രണ്ടാം തവണയും ഫിഫ ലോകകപ്പ് ചാമ്പ്യന്മാരാക്കിയപ്പോള്‍, 1962ല്‍ ബ്രസീലിന് ശേഷം ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമെന്ന അർജന്റീനയുടെ സ്വപ്നം സ്പെയിനിനോടേറ്റ 1-0 ന്റെ നിരാശാജനകമായ തോല്‍വിയോടെ തകർന്നടിഞ്ഞു. ടൂർണമെന്റിലെ ഏറ്റവും ഭയപ്പെടുത്തുന്ന മുന്നേറ്റനിരയുമായാണ് അർജന്റീന ഫൈനലിന് ഇറങ്ങിയത്. എന്നാല്‍ ഒരു ഗോള്‍ പോലും നേടാനാകാതെയാണ് അവർ മടങ്ങിയത്.