സാഹസിക വിനോദമായ സിപ്പ്ലൈനില്‍നിന്ന് വീണ് വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്. കർണാടകത്തിലെ സ്വകാര്യ റിസോർട്ടിലാണ് സംഭവം.
സിപ്പ്ലൈനില്‍നിന്ന് 40 അടി താഴ്ചയിലേക്ക് വീണ വിജയപുര സ്വദേശി കുബേർ സുർപൂരി (24) നാണ് പരിക്കേറ്റത്. ഇയാളുടെ കൈയ്ക്കും കാലിനും ഒന്നിലധികം പൊട്ടലുകള്‍ ഉണ്ടാകുകയും നാഡിക്ക് തകരാർ സംഭവിക്കുകയും ചെയ്തു. അപകടത്തിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സാഹസിക വിനോദങ്ങളുടെ സുരക്ഷ സംബന്ധിച്ചു ചോദ്യങ്ങള്‍ ഉയർന്നിട്ടുണ്ട്.
ഉത്തര കന്നഡയിലെ ദന്തേലിയിലുള്ള സ്വകാര്യ റിസോർട്ടില്‍ ജൂലൈ മൂന്നിനാണ് അപകടം ഉണ്ടായത്. റിസോർട്ടിലെ സിപ്പ്ലൈനില്‍ കയറി സെക്കൻഡുകള്‍ക്കകമാണ് സംഭവം. യുവാവ് സിപ്പ്ലൈനില്‍നിന്ന് താഴെയുള്ള നടയിലേക്ക് ഇടിച്ചു വീഴുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ഉടൻതന്നെ ദന്തേലി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം യുവാവിനെ വിജയപുരയിലെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മിറാജിലേക്ക് കൊണ്ടുപോയി.