Homelivenews മുൻഗണനാ റേഷൻ കാര്‍ഡ്: 20 വരെ അപേക്ഷിക്കാം. Malayala Shabdam News July 17, 2026 0 അർഹരായവർക്ക് മുൻഗണനാ റേഷൻ കാർഡിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 20വരെ നീട്ടിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.നിലവില്‍ 24,427 അപേക്ഷ ലഭിച്ചിട്ടുണ്ട്.