കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍, നന്ദിപ്രമേയ ചര്‍ച്ച ഇന്ന്

കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 9 മുതലാണ് വോട്ടെടുപ്പ്. അംഗബലം അനുസരിച്ച്‌ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോ‌ള്‍ ഉസ്മാൻ ജയിക്കും.

ഇടത് സ്ഥാനാർത്ഥിയായി മുഹമ്മദ് മുഹസിൻ മത്സരിക്കുന്നുണ്ട്. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് നിയമസഭയില്‍ തുടങ്ങും.
Previous Post Next Post