ഫിഫലോകകപ്പിലെഗ്രൂപ്പ്മത്സരത്തില്‍ഇറാഖിനെതിരെനോർവേക്ക്മിന്നുന്നജയം. ബോസ്റ്റണില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സ്കാന്ഡിനേവിയൻ പട വിജയിച്ചത്.മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം ഏർലിങ് ഹാളണ്ട് നയിച്ച നോർവേ കളിയുടെ തുടക്കം മുതല്‍ മികച്ച അക്രമണ ഫുട്ബോള്‍ കാഴ്ചവച്ചത്. 4-3-3 ല്‍ഫോർമേഷനില്‍ അണിനിരന്ന അവർതുടർച്ചയായിഎതിർപെനാല്‍റ്റിബോക്സില്‍ആക്രമണംഅഴിച്ചു വിട്ടു. ആക്രമണങ്ങളുടെഅവസാനം 29ആംമിനുട്ടില്‍സഹതാരം മോളേർ വോള്‍ഫ് കൊടുത്തപന്ത്ഇറാഖിഗോള്‍വലയിലേക്ക്ചെത്തിവിട്ട്ഹാളണ്ട്വേട്ടതുടങ്ങി.39ആംമിനുട്ടില്‍ഐമൻ ഹുസൈൻ ഹെഡറിലൂടെ ഇറാഖിനെ ഒപ്പമെത്തിച്ചെങ്കിലുംഅധികംവൈകാതെ ഹാളണ്ട്വീണ്ടുംഗോള്‍ നേടി.ആദ്യപകുതിയിലെഅതെആവേശവുമായിനോർവേഇറാഖിപോസ്റ്റിലേക്ക്ആക്രമിച്ചുകയറി. 76ആംമിനുട്ടില്‍പകരക്കാരനായെത്തിയഓസ്ടിഗാർഡ്തന്റെഉയരം മുതലെടുത്ത്‍ മികച്ചഹെഡറിലൂടെടീമിന്റെലീഡ്ഉയർത്തി. അധികസമയത്ത്ഐമൻ ഹുസൈൻ അടിച്ച സെല്‍ഫ്ഗോളിന്റെരൂപത്തില്‍നോർവേനാലാംഗോള്‍നേടി.
ഫിഫ ലോകകപ്പ് 2026: ഇറാഖിനെ തകര്‍ത്ത് നോര്‍വേ തുടങ്ങി: ഇരട്ട ഗോളുമായി ഹാളണ്ട് തിളങ്ങി.
Malayala Shabdam News
0