വി ഡി സതീശനെ മുഖ്യ മന്ത്രി ആക്കണം, കോട്ടയം കുറുപ്പുതറയിൽ ആൽമഹത്യാ ഭീഷണി മുഴക്കി കോൺഗ്രസ്‌ പ്രവർത്തകൻ

കോട്ടയം :വി ഡി സതീശനെ മുഖ്യ മന്ത്രി ആക്കണം, കോട്ടയം കുറുപ്പുതറയിൽ ആൽമഹത്യാ ഭീഷണി മുഴക്കി പ്രവർത്തകൻ.കോൺഗ്രസ്‌ പ്രവർത്തകനാണ് ആൽമഹത്യാ ഭീഷണി മുഴക്കിയത്. പോലീസ് എത്തി പ്രവർത്തകനെ പിന്തിരിപ്പികയായിരുന്നു.
ഇന്ന് രാവിലെ 10 മണിയോടെ കുറുപ്പന്തറ ടൗണിൽ പെട്രോൾ അടങ്ങിയ ഭീമായി എത്തിയാണ് കോൺഗ്രസ് പ്രവർത്തകൻ ഭീഷണി മുഴക്കിയത്. തുടർന്ന് പെട്രോൾ തലയിലുടെ ഇയാൾ ഒഴിക്കുകയും ചെയ്തു. സംസ്ഥാനത്ത് എമ്പാടും വിഡി സതീശനെ അനുകൂലിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുന്നതിന്റെ ഭാഗമായാണ് കുറുപ്പന്തറയിലും പ്രതിഷേധം ഉയർന്നിരിക്കുന്നത്.
Previous Post Next Post