സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച്‌ വൈദ്യുതി മന്ത്രി; ഓവര്‍ ലോഡ് വരുമ്പോള്‍ ഡ്രിപ്പാകുന്നതെന്ന്.

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവര്ത്തിച്ച്‌ വൈദ്യുതി മന്ത്രി. കറന്റ് പോകുന്നത് സാങ്കേതിക തകരാറാണെന്നാണ് മന്ത്രി വിശദീകരിക്കുന്നത്.ഓവര് ലോഡ് വരുമ്പോള് ഡ്രിപ് ആകുന്നതാണ് കറന്റ് പോകാനുള്ള കാരണമെന്നും മന്ത്രി വിശദീകരിച്ചു. അസാധാരണ കാലാവസ്ഥയാണ് പ്രതിസന്ധിക്ക് കാരണം. ഉഷ്ണ തരംഗം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
Previous Post Next Post