മുണ്ടക്കയം∙ സ്വകാര്യ ബസ് ഇടിച്ച്കാൽനടയാത്രക്കാരൻ,കൂട്ടിക്കൽ ചപ്പാത്ത് പള്ളിവാത്തുക്കൽ അബ്ബാസ് (55) മരിച്ചു. ഞായറാഴ്ച രാത്രി ഏഴരയോടെ സിവ്യൂ കവലയിലാണ് അപകടം ഉണ്ടായത്. കാഴ്ച -കേൾവി പരിമിതിയുള്ള അബ്ബാസ് കൂട്ടിക്കൽ ഭാഗത്തേക്ക് നടന്നു പോകുന്നതിനിടെ എതിരെ വന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വകാര്യ ബസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.
Malayala Shabdam News
0