പ്രൊഫ. കെടാകുളം കരുണാകരൻ സ്മാരക ട്രറ്റ് ഏർപ്പെടുത്തിയ കെടാകുളം കരുണാകരൻ പുരസ്‌കാരം കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക്.മലയാളസാഹിത്യത്തിനും ചലച്ചിത്ര ഗാനശാഖയ്ക്കും നല്‍കിയ സമഗ്രസംഭാവനക്കാണ് പുരസ്‌കാരം. 25,001 രൂപയാണ് പുരസ്‌കാരമെന്ന് ട്രസ്റ്റ് സെക്രട്ടറി കെ.ബാജി പറഞ്ഞു.മെയ് ഒൻപതിന് വർക്കല ഗുരുനാരായണഗിരിയില്‍ ശ്രീനടരാജ സംഗീതസഭ വാർഷികസമ്മേളനത്തില്‍ വച്ച് നാരായണഗുരുകുലാധ്യക്ഷൻ ഗുരുമുനി നാരായണപ്രസാദ് പുരസ്‌കാരം സമർപ്പിക്കും.
പ്രൊഫ.കെടാകുളം കരുണാകരൻ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
Malayala Shabdam News
0