ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ റാന്നിയിലെ വിപുലീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിര്‍വഹിക്കുന്നു. അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് അംഗം ആരോണ്‍ ബിജിലി പനവേലില്‍, റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, മുന്‍ എം.എല്‍.എ. രാജു എബ്രാഹം, വാര്‍ഡ് മെമ്പര്‍ അന്നമ്മ തോമസ് കുരിശുമൂട്ടില്‍, ബിജെപി ജില്ലാസെക്രട്ടറി
പി വി അനോജ്കുമാർ, ഓക്സിജന്‍ സി.ഇ.ഒ. ഷിജോ കെ. തോമസ് തുടങ്ങിയവര്‍ സമീപം.
കേരളത്തിലെ പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ റാന്നിയിലെ വിപുലീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിര്‍വഹിച്ചു. അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍.എ. ആദ്യവില്‍പ്പന നടത്തി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ആരോണ്‍ ബിജിലി പനവേലില്‍, റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, മുന്‍ എം.എല്‍.എ. രാജു എബ്രാഹം, വാര്‍ഡ് മെമ്പര്‍ അന്നമ്മ തോമസ് കുരിശുമൂട്ടില്‍,
ബിജെപി ജില്ലാസെക്രട്ടറി പി വി അനോജ്കുമാർ, ഓക്സിജന്‍ സി.ഇ.ഒ. ഷിജോ കെ. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
നവീകരിച്ച രണ്ട് നിലകളുള്ള ഷോറൂമില്‍ ടി.വി., റെഫ്രിജറേറ്റര്‍, ഏ.സി., വാഷിംഗ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ബംബര്‍ കോംബോ ഓഫറിലൂടെ 1,25, 000 രൂപ വിലവരുന്ന ഗൃഹോപകരണങ്ങള്‍ 49, 990 രൂപയ്ക്ക് സ്വന്തമാക്കാം.
ലോകോത്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എന്നിവയുടെ വലിയ ശൃഖലയും ഷോറൂമില്‍ ഉണ്ട്. 6999 രൂപ മുതല്‍ സ്മാര്‍ട്ട് ഫോണുകള്‍, 6,990 രൂപയ്ക്ക് സ്മാര്‍ട്ട് ടി.വി.കള്‍, 19,990 രൂപ മുതല്‍ ബ്രാന്‍ഡഡ് ഏ.സി.കള്‍ തുടങ്ങിയവ ലഭ്യമാണ്. ലാപ്ടോപ്പ്, വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍ എന്നിവയ്ക്ക് സ്പെഷ്യല്‍ ഓഫറുകളും ആനുകൂല്യങ്ങളും ഉണ്ട്.
കിച്ചണ്‍ അപ്ലയിന്‍സുകള്‍ക്ക് 60 ശതമാനം വരെ വിലക്കുറവും ഓഫറുകളും, ഗാഡ്ജറ്റുകള്‍ക്കും മൊബൈല്‍ ആക്സസറീസുകള്‍ക്കും ആകര്‍ഷകമായ വിലക്കുറവും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ മണിക്കൂറിലും നടന്ന നറുക്കെടുപ്പിലൂടെ നിരവധി ഉപഭോക്താക്കളാണ് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടിയത്. ഷോറൂമില്‍ നിന്നും പ്രമുഖ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. 9020100100.