കോട്ടയം; ക്രിസ്മസിനും പുതുവത്സര ആഘോഷങ്ങൾക്കും മധുരം പകരാൻ
N3 ബേക്കേഴ്സ് സംക്രാന്തി, പൂവത്തുംമൂട്, പനമ്പാലം ബ്രാഞ്ചുകൾ പൂർണ്ണമായും ഒരുക്കം പൂർത്തിയാക്കി.
വ്യത്യസ്ത രുചികളുമായി കേക്കുകളുടെ വൻ ശേഖരമാണ് N3 നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. പുത്തൻകാല കേക്ക് രുചികളോടൊപ്പം പഴമയുടെ പ്രൗഢിയോടെ തിളങ്ങളുന്ന പ്ലം കേക്കുകൾ ഉൾപ്പടെ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.
കൂടാതെ ക്രിസ്മസ് സ്പെഷ്യൽ കേക്കുകൾ, ഫ്രഷ് ക്രീം കേക്ക് വെറൈറ്റികൾ തുടങ്ങിയവ N3യുടെ മൂന്ന് ഔട്ട്ലെറ്റുകളിലും ഇപ്പോൾ ലഭ്യമാണ്.
ഗുണമേന്മയിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാതെ മിതമായ നിരക്കിൽ ക്രിസ്മസ് ആഘോഷിക്കാൻ N3 യിലെക്ക് വരൂ...
ഇന്നുതന്നെ സന്ദർശിക്കൂ – N3 ബേക്കേഴ്സ് സ്പൈസസ് , ഡേറ്റ്സ്, നട്സ്
ഔട്ലെറ്റുകൾ : സംക്രാന്തി, പൂവത്തുംമൂട്, പനമ്പാലം
ഫോൺ : 0481 - 296 09 60
വേഗമാകട്ടെ…
ഈ ക്രിസ്മസിനെ കൂടുതൽ മധുരമുള്ളതാക്കാം, N3ക്കൊപ്പം
