കോട്ടയം : കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കോട്ടയം നിയോജക മണ്ഡലം സമ്മേളനം കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളിൽ കെ എസ് എസ് പി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി മുരളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ ഡി പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി , ഇ എൻ ഹർഷകുമാർ, ടി എസ് സലിം , പി കെ മണിലാൽ , പി ജെ ആൻ്റണി , കെ ജി പ്രസന്നൻ , എം എ ലത്തീഫ് , എം പി രാജേന്ദ്രൻ , പി ജെ ജോർജ് എന്നിവർ പ്രസംഗിച്ചു , വിവിധ കലാപരിപാടികൾ എം എം പ്രസാദ് നേതൃത്വം നൽകി , പുതിയ ഭാരവാഹികൾ - പ്രസിഡൻ്റ് പി ജെ ജോസ് കുഞ്ഞ് , സെക്രട്ടറി മുഹമ്മദ് അൻസാരി പി എസ് , ട്രഷറർ എം എ ലത്തീഫ്.
പെൻഷനേഴ്സ് അസോസിയേഷൻ കോട്ടയം നിയോജകമണ്ഡലം സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി മുരളി ഉദ്ഘാടനം ചെയ്തു; പുതിയ ഭാരവാഹികൾ
Malayala Shabdam News
0
