വർക്കലയിൽ മെഷീനുളളിൽ സാരി കുടുങ്ങി; പ്രിന്റിംഗ് പ്രസ്സിനിടയില്‍പ്പെട്ട് ജീവനക്കാരിക്ക്് ദാരുണാന്ത്യം.

വർക്കലയിൽ മെഷീനുളളിൽ സാരി കുടുങ്ങി; പ്രിന്റിംഗ് പ്രസ്സിനിടയില്‍പ്പെട്ട് സ്ത്രീയ്ക്ക് ദാരുണാന്ത്യം

വര്‍ക്കല ചെറുകുന്നം സ്വദേശിയായ മീനയാണ് മരിച്ചത്. 
വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍ണ പ്രിന്റിംഗ് പ്രസ്സില്‍ ആണ് അപകടമുണ്ടായത്. 

പ്രസ്സില്‍ ഉപയോഗിക്കുന്ന മെഷീനില്‍ സാരി കുരുങ്ങുകയായിരുന്നു.മറ്റ് ജീവനക്കാർ എത്തി ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 20 വർഷമായി പ്രിൻറിംഗ് പ്രസിൽ ജോലിചെയ്ത് വരികയായിരുന്നു മീന. അബദ്ധത്തിൽ പറ്റിയ ഒരു അപകടം എന്നാണ് പ്രാഥമിക നിഗമനം...
Previous Post Next Post