കോട്ടയം നാഗമ്പടത്ത് ഓടയിൽ കാൽ വഴുതി വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

  


പുതുപ്പള്ളി: ഇഞ്ചക്കാട്ടുകുന്നേൽ  കെ.വി  തമ്പി (മോഹനൻ) ഇന്നലെ ഉച്ചയ്ക്ക്   കോട്ടയത്ത് നാഗമ്പടത്ത് വച്ച് കാല് വഴുതി ഓടയിൽ വീണ് ഉണ്ടായ അപകടത്തിൽ മരിച്ചു. ലോട്ടറി വ്യാപാരം ആയിരുന്നു. മൃതദേഹം ഇന്ന്( വെള്ളിയാഴ്ച ) രാവിലെ ഭവനത്തിൽ കൊണ്ട് വരും. സംസ്കാരം ഇന്ന് നവംബർ 28 വെള്ളിയാഴ്ച ഉച്ചയ്ക്ക്  രണ്ടിന് വീട്ട് വളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ :  പരേതനായ സജി ,ഷൈനി ,മായ.

Previous Post Next Post