കോട്ടയത്തെ വേടന്റെ സംഗീത പരിപാടി മാറ്റി

ഗായകൻ ഹിരൺദാസ് മുരളി(വേടൻ) പങ്കെടുക്കുന്ന സംഗീത പരിപാടി 'ഇരവ് 2025' മ്യൂസിക്കൽ മെഗാഷോ നവംബർ 8ലേക്കു മാറ്റിയെന്നു ഭാരവാഹികൾ അറിയിച്ചു. ഐഎസ്ഇസി എജ്യുക്കേഷനൽ ആൻഡ് കൾചറൽ സൊസൈറ്റി, മ്യൂസിക് ഓറ ഓഡിയോ പ്രൊഡക് ഷൻസ് എന്നിവ ചേർന്ന് നവംബർ ഒന്നിനു നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ നടത്താനിരുന്ന പരിപാടി മഴ, മിന്നൽ മുന്നറിയിപ്പി നെത്തുടർന്നാണു മാറ്റിയതെന്നു സംഘാടകർ പറഞ്ഞു.

Previous Post Next Post