സംസ്ഥാന പോലീസ് സേനയിലെ 285 ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരള മുഖ്യമന്ത്രിയുടെ 2025ലെ പോലീസ് മെഡൽ പുരസ്കാരം പ്രഖ്യാപിച്ചു.


 സംസ്ഥാന പോലീസ് സേനയിലെ 285  ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരള മുഖ്യമന്ത്രിയുടെ 2025ലെ പോലീസ് മെഡൽ പുരസ്കാരം പ്രഖ്യാപിച്ചു.
 കോട്ടയം ജില്ലയിൽ നിന്നും 15 പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായി.
 1,സബ് ഇൻസ്പെക്ടർ 
തോമസ് ജോസഫ് -  SHO ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് ചങ്ങനാശ്ശേരി
2, സബ് ഇൻസ്പെക്ടർ സജീഷ് ടി സി - പാലാ പോലീസ് സ്റ്റേഷൻ
3,ASI ശ്രീലതാമ്മാൾ  K N - കടുത്തുരുത്തി പോലീസ് സ്റ്റേഷൻ
4,ASI സെയിൻ V - Adl. SP office കോട്ടയം
5,ASI തുളസി G C - അയർകുന്നം പോലീസ് സ്റ്റേഷൻ 
6,ASI കൃഷ്ണ കിഷോർ S - നർകോട്ടിക് സെൽ കോട്ടയം
7,ASI നവീൻ C K - ജില്ലാ ക്രൈം ബ്രാഞ്ച് 
8,ASI ആന്റണി സെബാസ്റ്റ്യൻ -  ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ
9,SCPO അനിൽ വർമ്മ R -  ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് ചങ്ങനാശ്ശേരി 
10,SCPO രാജേഷ് കുമാർ പി കെ  - തലയോലപ്പറമ്പ് പോലീസ് സ്റ്റേഷൻ
11,SCPO ജോർജ് ജേക്കബ് - കമ്പ്യൂട്ടർ സെൽ കോട്ടയം
12,SCPO ബിജു വിശ്വനാഥ്  - DCRB കോട്ടയം
13, SCPO പ്രവീൺ പി നായർ  DHQ കോട്ടയം
14,SCPO ശ്യാം എസ് നായർ - സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം 
15, സബ് ഇൻസ്പെക്ടർ ( DVR) സാബു പി എ  - ഫോറൻസിക് സർജൻ ഓഫീസ് MCH കോട്ടയം
 ഇവരാണ് കോട്ടയം ജില്ലയിൽ നിന്നും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എന്ന അഭിമാനാർഹമായ നേട്ടത്തിന് അർഹരായവർ.
Previous Post Next Post