കോട്ടയം ജില്ലയിലെ മികച്ച സ്റ്റേഷനായി കോട്ടയം ഈസ്റ്റും മികച്ച സബ്ഡിവിഷനായി ചങ്ങനാശ്ശേരി സബ്ഡിവിഷനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സേവനം കാഴ്ചവച്ച പോലീസുദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി പ്രശംസാ പത്രം വിതരണം ചെയ്തു.

കോട്ടയം : ജില്ലയിലെ ജൂലൈ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി കോട്ടയം ഈസ്റ്റ് സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി ചങ്ങനാശ്ശേരി  സബ്ഡിവിഷനേയും തിരഞ്ഞെടുത്തു. 13.08.2025 തീയതി കോട്ടയം പോലീസ് ക്ളബിൽ വച്ച് നടന്ന ക്രൈം കോൺഫറൻസിൽ  മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപ്പെട്ട ചങ്ങനാശ്ശേരിയെ  പ്രതിനിധീകരിച്ച് ഡി.വൈ.എസ്.പി തോംസൺ കെ പി , കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ U. ശ്രീജിത്ത് എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. 

 മികച്ച സേവനത്തിനുള്ള പുരസ്കാരത്തിന് അർഹരായവർ.
===≠===============
1.  പാമ്പാടി പോലീസ് സ്റ്റേഷൻ 
""""""'''''’'”"""""""""''''''''''''''''''''''''''
 1, IP SHO -  റിച്ചാർഡ് വർഗീസ്
2, SCPO  സുമിഷ് മാക്മിലൻ
3, SCPO  നിഖിൽ P. ഗോപാലകൃഷ്ണൻ
 4, SCPO സന്തോഷ്‌ കുമാർ.P.R.
5, CPO  ശ്രീജിത് രാജ്
6, CPO  അരുൺകുമാർ M.R.
7, CPO  ശ്രീകാന്ത് P.S.

എരുമേലി പോലീസ് സ്റ്റേഷൻ
"""""""''''''''''''''''''''''"""''''""""""""""'
1. SI രാജേഷ് T G 
2. ASI വിനീത്.A.V 
 3. CPO  സതീഷ് കുമാർ.S

 കുമരകം പോലീസ് സ്റ്റേഷൻ
""""""'''''''''''''''"""""""""""""''''''
1.  IPSHO ഷിജി  K.
 2. SI ഹരിഹരകുമാർ നായർ . 
3. SCPO സജിത്കുമാർ P.V. 
 4. SCPO യേശുദാസ് P.J. 
5. SCPO സജയകുമാർ P.T. 6. CPO  സുമോദ് M. 
.7. CPO  ജിജോഷ് C.U. 
 8. CPO  ജാക്ക്സൺ V.V.

 ചിങ്ങവനം പോലീസ് സ്റ്റേഷൻ
""''’"""""""""""""''''''"""""""""""
SI  സജീർ E.M.
SCPO  മിനിമോൾ ജോസഫ്
CPO  പ്രവീൺകുമാർ R.

DCRB-Kottayam
""""""''''''’""""""""""''""""""""""
SCPO ജോമി K. വർഗീസ്
SCPO രാജനീഷ് P.S.
SCPO ബിജു വിശ്വനാഥ് B.
 CPO  വിഷ്ണു P.S.(DHQ - കോട്ടയം)

 ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ
"""""""""''''""""''''''''''''''''''''
1. SCPO വിനേഷ് K.U.

പൊൻകുന്നം പോലീസ് സ്റ്റേഷൻ
""""'''''"""""""""""'''''''""""""""
1.CPO വിനോദ് A.P.,  

 എന്നിവർ ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് A IPS ൽ നിന്നും മികച്ച സേവനത്തിനുള്ള പ്രശംസാപത്രം ഏറ്റുവാങ്ങി.
Previous Post Next Post