25 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമായി ഓക്സിജനിൽ ന്യൂജൻ ഓണം സെയിൽ പുരോഗമിക്കുന്നു; ഇന്നും നാളെയും മറ്റന്നാളും വമ്പൻ ഓഫറുകളുടെ ഡേ ആൻഡ് നൈറ്റ് സെയിൽ.

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഇലക്ട്രോണിക്സ് ഗാഡ്ജറ്റ് ആൻഡ് ഹോം അപ്ലൈൻസ് വിതരണക്കാരായ ഓക്സിജൻ ഗ്രൂപ്പിൻറെ കേരളത്തിലുള്ള എല്ലാ ഷോറൂമുകളിലും ന്യൂജൻ ഓണ സീസൺൻ്റെ ഭാഗമായി നാളെ മുതൽ പത്താം തീയതി വരെ വിലക്കുറവിന്റെ ഡേ ആൻഡ് നൈറ്റ് സെയിൽ നടക്കുന്നു. ഓണക്കാലത്ത് ഓക്സിനിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കായി നറുക്കെടുപ്പുകളോ കാത്തിരിപ്പോ കൂടാതെ 25 കോടി രൂപ വരെ വിലമതിക്കുന്ന സുനിശ്ചിത സമ്മാനങ്ങൾ ക്യാഷ്ബാക്ക് ഓഫറുകൾ എക്‌സ്ചേഞ്ച് ഓഫറുകൾ, സർപ്രൈസ് സമ്മാനങ്ങൾ, ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങളും ഉടനടി നൽകുന്ന വിധത്തിലാണ് ന്യൂജൻ ഓണം സീസൺ ക്രമീകരിച്ചിരിക്കുന്നത്. 


ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ 12,999 രൂപവരെ വിലമതിക്കുന്ന സമ്മാനങ്ങൾ നേടാൻ അവസരം. ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ 11499 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. 19990 രൂപ മുതൽ ലാപ്ടോപ്പുകൾ ലഭ്യമാണ്. ഇപ്പോൾ മാക്ക്ബുക്ക്   എംഫോറിന് 88990 രൂപ മാത്രം.

ഫൈവ് ജി സ്മാർട്ട്ഫോൺ 6 ജിബി/128 ജിബി 8999 രൂപയ്ക്ക് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1390 രൂപ വിലവരുന്ന മിസ്റ്റർ ലൈറ്റിന്റെ 3 ലിറ്റർ കുക്കർ സൗജന്യം. മൊബൈൽ ലാപ്ടോപ്പ് ആക്സസറീസിന് വാങ്ങുന്നവർക്ക് 80 ശതമാനം വരെ വിലക്കുറവ് ഇപ്പോൾ ലഭ്യമാണ്. മഴക്കാലം പ്രമാണിച്ച് ഇൻവർട്ടർകളുടെ വലിയ കളക്ഷൻ  കേരളത്തിലെ ഏറ്റവും മികച്ച വിലയിൽ ഉപഭോക്താക്കൾക്ക് വേണ്ടി ഓക്സിജൻ ഒരുക്കിയിട്ടുണ്ട്. അനുദിനം ഉയരുന്ന വെളിച്ചെണ്ണ വിലയിൽ നിന്ന് രക്ഷ ഒരുക്കി ലോകോത്തര ഗൃഹോപകരണ നിർമ്മാതാക്കളുടെ എയർ ഫ്രൈയറുകൾ ഏറ്റവും മികച്ച വിലയിൽ ഇപ്പോൾ ഓക്സിജനിൽ ലഭ്യമാണ്. 

 

പഴയതിന് ഇനി പാഴാക്കാതെ പണം ആക്കാം. കേടുവന്നതോ ഉപയോഗശൂന്യമായതോ ആയ ഗൃഹോപകരണങ്ങളോ ഡിജിറ്റൽ ഇലക്ട്രോണിക് ഗാഡ്ജറ്റ്സോ ഓക്സിജൻ ഷോറൂമിൽ എത്തിച്ചാൽ ഉയർന്ന എക്സ്ചേഞ്ച് ബോണസോടെ മാറ്റി വാങ്ങാനുള്ള അവസരമുണ്ട്. ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ഒരു രൂപ പോലും മുടക്കാതെ ഏറ്റവും കുറഞ്ഞ സ്പെയർപാർട്സ് വിലയിൽ ഇപ്പോൾ സർവീസ് ചെയ്യാനുള്ള അവസരം ഓക്സിജന്റെ എല്ലാ ഷോറൂമുകളിലുമുള്ള ഓ2 കെയറിൽ ലഭ്യമാണ്.


ഇന്ത്യയിലെ പ്രമുഖ  ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവരുടെ പങ്കാളിത്തത്തോടെ ലളിതമായ മാസത്തവണയിൽ  EMI സ്കീമുകൾ ഉപയോഗപ്പെടുത്തി ക്യാഷ്ബാക്ക് ഓഫറുകളോടെ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ സ്വന്തമാക്കുവാൻ അവസരം ഒരുക്കുന്നുണ്ട്. അർഹതയുള്ളവർക്ക് ഡൗൺപേയ്മെന്റ് കൂടാതെ ഏത് പ്രോഡക്റ്റുകൾ വാങ്ങുവാനുള്ള സാഹചര്യവും ഉണ്ട്. ബജാജ്, എച്ച് ഡി ബി, ഐ ഡി എഫ് സി, ടി വി എസ് ക്രെഡിറ്റ്, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയ ഫിനാൻസ് സ്ഥാപനങ്ങളുടെയും, ഇന്ത്യയിലെ മറ്റ് പ്രമുഖ ഫിനാൻസ് സ്ഥാപനങ്ങളുടെയും വായ്‌പ്പാ സൗകര്യങ്ങൾ ക്രമീകരിച്ചിരിച്ചിട്ടുണ്ട്. 


കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 

90 20 100 100


Previous Post Next Post