കോട്ടയം :മീനടത്തുനിന്നും വെള്ളത്തിൽ വീണു കാണാതായ കാട്ടു മാറ്റത്തിൽ ഈപ്പൻ തോമസിന്റെ മൃതദദേഹം പരിയാരം താമരവേലി പ്പാലത്തിനു സമീപം താമസിക്കുന്ന ചാക്കലയിൽ കൃഷ്ണൻ കുട്ടിയുടെ വീടിനു പുറകുവശത്തു തോട്ടിൽ നിന്നും 6.15 pm റാപ്പിഡ് റെസ്‌ക്യു ടീമിന്റെ തിരച്ചിലിൽ കണ്ടെത്തി.