ആനയോട്ടത്തില്‍ നിരവധി തവണ ജേതാവായ കൊമ്പൻ ഗോപികണ്ണൻ ചരിഞ്ഞു.

ആനയോട്ടത്തില്‍ നിരവധി തവണ ജേതാവായ കൊമ്പൻ ഗോപികണ്ണൻ ചരിഞ്ഞു.

പുലർച്ചെ 4.10നാണ് ചരിഞ്ഞത്.

കെട്ടുതറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഗുരുവായൂർ ഉത്സവത്തിനു തുടക്കം കുറിക്കുന്ന ആനയോട്ടത്തില്‍ നിരവധി തവണ ജേതാവായ കൊമ്ബനാണ് ഗോപീകണ്ണൻ.

Previous Post Next Post