പി വി അൻവർ അറസ്റ്റിൽ, ഭരണകൂട ഭീകരതക്കെതിരെ പോരാടാൻ പ്രതികരണം.


എല്‍.എ. പി.വി. ആൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.

പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിർവഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി.

സ്വന്തം വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഡി എം കെ പ്രവർത്തകർ പ്രതിഷേധിക്കുന്നു.

Previous Post Next Post