ഇ വി എം എണ്ണിത്തുടങ്ങി; ചേലക്കരയിൽ പ്രദീപ് മുന്നിലേക്ക് കുതിക്കുന്നു; ലീഡ് 900
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വിജയികള്‍ ആരെന്ന് ഇന്നറിയാം. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക.
പോസ്റ്റൽ വോട്ടുകളിൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും ചേലക്കരയിൽ യു ആർ പ്രദീപും മുന്നിൽ; പാലക്കാട് കൃഷ്ണകുമാറും മുന്നിൽ
ഇവിഎം വോട്ടുകളുടെ ആദ്യ സൂചനകൾ പുറത്തുവന്ന ചേല്കകരയിൽ എൽഡിഎഫിന്റെ യുആർ പ്രദീപ് മുന്നിലാണ്
