കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള ആരംഭിക്കുന്ന ഇലക്ട്രിക്ക് വെഹിക്കിൾ, പവർ ഇലക്‌ട്രോണിക്‌സ് മേഖലകളിലെ കോഴ്‌സുകളിൽ ട്രെയിനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കൽ വിഷയങ്ങളിൽ ബി. ടെക്ക് ബിരുദവും പ്രസ്തുതമേഖലയിൽ പ്രവൃത്തിപരിചയവും ഉള്ളവർക്ക് ഒക്ടോബർ 22 വരെ അപേക്ഷിക്കാം. അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും https://asapkerala.gov.in/job/trainer-in-electric-vehicle-and-power-electronics-allied-programmes/ എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ: 9495999620.
അസാപിൽ ട്രെയിനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Malayala Shabdam News
0