തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ ലീഡ് താഴ്ത്താതെ മുന്നോട്ട് കുതിച്ച് രാജീവ് ചന്ദ്രശേഖർ. നിലവിലെ എംപി ശശി തരൂർ 16500 വോട്ടുകൾക്ക് പിന്നിലാണ്. തിരുവനന്തപുരത്തോടൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടമുള്ള മറ്റൊരു സ്ഥലം ആറ്റിങ്ങലാണ്. അവിടെ എൽഡിഎഫ് 1300 വോട്ടുകൾക്ക് മാത്രമാണ് നിലവിൽ മുന്നിൽ