കോട്ടയത്ത് ഫ്രാൻസിസ് ജോർജ് 40000 അധികം വോട്ടുകൾക്ക് മുന്നിൽ; വിജയത്തിലേക്ക്

 


കോട്ടയം ലോക്സഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ കേരളകോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിലെ ഫ്രാൻസിസ് ജോർജ് കേരള കോൺ​ഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടനെ 40000 ലധികം വോട്ടുകൾക്ക് പിന്നിലാക്കി കുതിക്കുന്നു. ചാഴിക്കാടൻ കോട്ടയത്തെ സിറ്റിങ് എംപിയാണ്. 

Previous Post Next Post