തൃശൂർ ഇനി താമരപ്പൊയ്ക; അരലക്ഷത്തോളം ലീഡുമായി സുരേഷ് ​ഗോപി




തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപി എതിരാളിയെ അരലക്ഷത്തിലധികം വോട്ടുകൾക്ക് പിന്നിലാക്കി മുന്നോട്ടു കുതിക്കുന്നു. ഈ ട്രെൻഡ് തുടർന്നാൽ സുരേഷ് ​ഗോപി ഡൽഹിയ്ക്ക് ടിക്കറ്റെടുക്കും.

സുരേഷ് ​ഗോപി ചരിത്രം കുറിച്ചെന്ന് പ്രകാശ് ജാവദേക്കർ അഭിപ്രായപ്പെട്ടു


Previous Post Next Post