സസ്പെൻസ് നിറച്ച് തലസ്ഥാനനഗരം; തിരുവനന്തപുരവും ബിജെപി ലീഡിങ്; സുരേഷ് ഗോപി നില ഭദ്രമാക്കുന്നു
ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ലീഡ് പ്രകാരം എൽഡിഎഫിനെ പിന്നിലാക്കി ബിജെപി. തൃശൂരിന് പിന്നാലെ തിരുവനന്തപുരത്തും ബിജെപി ലീഡ് നേടുന്നു. എൽഡിഎഫ് ആലത്തൂരിൽ മാത്രം ലീഡ് നേടുന്നു. ആലത്തൂരിൽ രാധാകൃഷ്ണന്റെ ലീഡ് 7000 ആണ്.
വോട്ടെണ്ണൽ രണ്ട് റൗണ്ട് കഴിഞ്ഞു; തൃശൂർ സുരേഷ് ഗോപി ലീഡ് വിടാതെ കുതിക്കുന്നു. നിലവിൽ ഭൂരിപക്ഷം ഇരുപതിനായിരത്തിലധികം ആണ്.
