കോട്ടയത്ത് ഫ്രാൻസിസ് ജോർജ് 14245 വോട്ടിന് ലീഡ് ചെയ്യുന്നു
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ 2200
ആറ്റിങ്ങൽ അടൂർ പ്രകാശ് 1890
കൊല്ലത്ത് എൻ പ്രേമചന്ദ്രൻ 12359
മാവേലിക്കരയിൽ കൊടുക്കുന്നിൽ സുരേഷ് 3906
പത്തനംതിട്ടയിൽ ആൻ്റോ ആൻ്റെണി 6169
ആലപ്പുഴയിൽ കെ സി വേണുഗോപാൽ 13650
ഇടുക്കുയിൽ ഡീൻ കുര്യാക്കോസ് 43000
എറണാകുളം ഹൈബി ഈഡൻ 50 153
ചാലക്കുടിയിൽ ബെന്നി ബഹനാൻ 15 078
തൃശ്ശൂരിൽ സുരേഷ് ഗോപി 23 618
ആലത്തൂരിൽ കെ രാധാകൃഷ്ണൻ 8219
പാലക്കാട് വി കെ ശ്രീകണ്ഠൻ 18 091
പൊന്നാനിയിൽ എം പി അബ്ദുൽ സമദ് സമാദാനി 38672
മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ 56050
കോഴിക്കോട് എം കെ രാഘവൻ 26467
വയനാട് രാഹുൽഗാന്ധി 69434
വടകര ഷാഫി പറമ്പിൽ 18566
കണ്ണൂരിൽ കെ സുധാകരൻ 12245
കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താൻ 11 000
