കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിയോടൊപ്പം വിജയിച്ച് ലോക്സഭയിലേക്ക് പോകുന്ന മറ്റൊരു ബിജെപി സ്ഥാനാർത്ഥിയായി പോകാമെന്ന രാജീവ് ചന്ദ്രശേഖറിന്റെ മോഹങ്ങൾക്ക് ശക്തമായ താക്കീത് നൽകി ശശി തരൂർ. ശശി തരൂർ ലീഡ് നേടി. ഇപ്പോഴത്തെ ലീഡ് കേവലം 195 ആണ്. നിലവിലെ എംപി ശശി തരൂർ പിന്നോട്ട് പോയത് യുഡിഎഫ് ക്യാമ്പിൽ ഞെട്ടലുണർത്തി.