Home വടകര 'കൈ'യിലൊതുക്കി ഷാഫി പറമ്പിൽ Malayala Shabdam News June 04, 2024 0 വടകര ലോക്സഭാതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയെക്കാളും അരലക്ഷത്തിലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. സംസ്ഥാനത്ത് തീപ്പൊരി മത്സരം നടന്ന മണ്ഡലങ്ങളിലൊനാനണ് വടകര.