സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് പുതിയ നേതൃത്വം. സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്രകല തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണ് വിവിധ അക്കാദമികളുടെ തലപ്പത്ത് എത്തുന്നത്.
*കേരള സാഹിത്യ അക്കാദമി*
ചെയർമാൻ : കൽപ്പറ്റ നാരായണൻ
സെക്രട്ടറി: എം.പി സുരേന്ദ്രന്‍
*കെഎസ്എഫ്ഡിസി*
ചെയര്‍മാന്‍: പ്രേംകുമാര്‍വൈസ് ചെയര്‍മാന്‍: ആലപ്പി അഷറഫ്
*കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്*
ചെയർമാൻ : എം.രഞ്ജിത്ത്
*കേരള സംഗീത നാടക അക്കാദമി*
ചെയര്‍മാന്‍: ജി. വേണുഗോപാല്‍.
വൈസ് ചെയര്‍മാന്‍: ഹേമന്ത്കുമാര്‍
സെക്രട്ടറി: പ്രദീപ്കുമാര്‍ എന്‍.വി
*കേരള ലളിതകലാ അക്കാദമി*
ചെയര്‍മാന്‍: പ്രൊഫ. പ്രകാശ് മൂര്‍ത്തി
വൈസ് ചെയര്‍മാന്‍: ടി. ആർ ഉദയകുമാർ
സെക്രട്ടറി: വൈക്കം എം.കെ ഷിബു
*കേരള ഫോക്‌ലോർ അക്കാദമി*
ചെയര്‍മാന്‍: സുരേഷ് ബാബു എളയാവൂർ
വൈസ് ചെയർമാൻ :ശ്രീരാമൻ കൊയ്യോൻ
മെമ്പര്‍ സെക്രട്ടറി: പ്രദീപ് കുമാർ എം. പയ്യന്നൂര്‍