വെളിച്ചമെത്താന്‍ സമയമെടുക്കും; സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം വൈദ്യുതി നിയന്ത്രിച്ച്‌ പൊതുജനത്തിന് മാതൃകയാകണമെന്ന് ജീവനക്കാര്‍ക്ക് കെഎസ്‌ഇബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം തുറന്ന കത്തെഴുതി.കെഎസ്‌ഇബി ഓഫീസുകളില്‍ വൈകുന്നേരം ആറുമണിക്ക് ശേഷം ആവശ്യമില്ലാത്ത ലൈറ്റും ഫാനും ഓഫാക്കണമെന്നും എസി ഉപയോഗിക്കരുതെന്നുമാണ്ഈ മാസം 30 വരെ നിയന്ത്രണം തുടരുമെന്നാണ് കെഎസ്‌ഇബിയുടെ അറിയിപ്പ്. അതേസമയം പവര്‍ക്കട്ടില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. പൊതുജനങ്ങളും പ്രതിപക്ഷവും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തുണ്ട്.

 
Previous Post Next Post