യുഡിഎഫ് - 19, എല്‍ഡിഎഫ് - 18, എന്‍ഡിഎ -1; ജയിച്ച സീറ്റുകള്‍ അറിയാം.


തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുവന്ന സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മേല്‍ക്കെ നേടിയിരിക്കുകയാണ്.

തിരുവനന്തപുരം

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്- അഞ്ചുതെങ്ങ്- എല്‍ഡിഎഫ്

വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്- ഒറ്റൂര്‍- എല്‍ഡിഎഫ്

മംഗലപുരം ഗ്രാമപഞ്ചായത്ത്- മുണ്ടക്കല്‍- എല്‍ഡിഎഫ്

തിരുപുറം ഗ്രാമപഞ്ചായത്ത്- പഴയകട- യുഡിഎഫ്

ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷന്‍ -യുഡിഎഫ്

പത്തനംതിട്ട

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്- ഓതറ-യുഡിഎഫ്

കുന്നന്താനം ഗ്രാമപഞ്ചായത്ത്- വള്ളോക്കുന്ന്- യുഡിഎഫ്

അരുവാപ്പുലം ഗ്രാമപഞ്ചായത്ത്- കല്ലേലി-യുഡിഎഫ്

റാന്നി ഗ്രാമപഞ്ചായത്ത്- ബ്ലോക്ക് പടി-യുഡിഎഫ്

കോട്ടയം

മീനടം ഗ്രാമപഞ്ചായത്ത്- ചീരംകുളം-യുഡിഎഫ്

ജില്ലാ പഞ്ചായത്ത്- തൃക്കൊടിത്താനം എല്‍ഡിഎഫ്

പാമ്പാടി ഗ്രാമ പഞ്ചായത്ത് - കുമ്പന്താനം- എല്‍ഡിഎഫ്

ഇടുക്കി

മുട്ടം ഗ്രാമപഞ്ചായത്ത്- തുടങ്ങനാട്- യുഡിഎഫ്

എറണാകുളം

കൊച്ചി കോര്‍പ്പറേഷന്‍-അയ്യപ്പന്‍കാവ്- യുഡിഎഫ്

വടക്കേക്കര ഗ്രാമപഞ്ചായത്ത്- മടപ്ലാതുരുത്ത് കിഴക്ക്- യുഡിഎഫ്

പൂത്തൃക്ക ഗ്രാമപഞ്ചായത്ത്- കോലഞ്ചേരി ഈസ്റ്റ്- ട്വന്റി 20

പാറക്കടവ് ഗ്രാമപഞ്ചായത്ത്- പുളിയനം തെക്ക്- എല്‍ഡിഎഫ്

തൃശൂര്‍

വടക്കാഞ്ചേരി ബ്ലോക്ക്പഞ്ചായത്ത്- തളി- യുഡിഎഫ്

വള്ളാങ്ങല്ലൂര്‍ ബ്ലോക്ക്പഞ്ചായത്ത്-എടത്തിരിഞ്ഞി-എല്‍ഡിഎഫ്

തളിക്കുളം ഗ്രാമപഞ്ചായത്ത്- ആര്യംപാടം-എല്‍ഡിഎഫ്

ചേലക്കര ഗ്രാമപഞ്ചായത്ത്- കുറുമല കിഴക്കുമുറി- യുഡിഎഫ്

പാലക്കാട്

പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്- പറക്കാട്ടുചള്ള- എല്‍ഡിഎഫ്

ജില്ലാ പഞ്ചായത്ത്-പല്ലശ്ശന- എല്‍ഡിഎഫ്

ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റി- പരുത്തിക്കാവ്- എല്‍ഡിഎഫ് (ടോസ്)

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്- ഹേമാംബിക നഗര്‍- എല്‍ഡിഎഫ്

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്- അത്തിപ്പൊറ്റ- എല്‍ഡിഎഫ്

കരിമ്പ ഗ്രാമപഞ്ചായത്ത്- വെട്ടം-യുഡിഎഫ്

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്- രാഗംകോര്‍ണര്‍- യുഡിഎഫ്

കോഴിക്കോട്

കോര്‍പ്പറേഷന്‍ കുറ്റിച്ചിറ വാര്‍ഡ്- യുഡിഎഫ്

വയനാട്

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് -പള്ളിക്കല്‍- യുഡിഎഫ്

കണ്ണൂര്‍

പെരളശ്ശേരി ഗ്രാമപഞ്ചായത്ത്- ബാവോഡ് ഈസ്റ്റ്- എല്‍ഡിഎഫ്

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി- ഉരുവച്ചാല്‍-എല്‍ഡിഎഫ്

കാസര്‍കോട്

പിലിക്കോട് ഗ്രാമ പഞ്ചായത്ത്- പിലിക്കോട്- എല്‍ഡിഎഫ്

Previous Post Next Post