കനത്ത മഴ, തൃശൂരിലും അവധി പ്രഖ്യാപിച്ചു; സംസ്ഥാനത്തെ അഞ്ച് ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (08.08.2026 ) അവധി.

കോട്ടയം,കാസറഗോഡ്, കോഴിക്കോട്, വയനാട് ജില്ലകൾക്കും നാളെ അവധി പ്രഘ്യപിച്ചു.

Previous Post Next Post