ലോകകപ്പ് ഫൈനല്‍; വമ്പൻപ്രഖ്യാപനം നടത്തി മുഖ്യമന്ത്രി; സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച്‌ നാളെ സംസ്ഥാനത്തെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ച്‌ സർക്കാർ.

സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിയാണ് നിർദേശം നല്‍കിയത്. അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച്‌ വാർത്ത വന്നത്.
Previous Post Next Post