നടൻ രാജശേഖരൻ അന്തരിച്ചു.


മലയാള സിനിമയില്‍ പോലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ രാജശേഖരൻ അന്തരിച്ചു. കോട്ടയം ചിങ്ങവനത്തെ വസതിയിലായിരുന്നു അന്ത്യം.

മലയാളത്തില്‍ കൂടുതല്‍ പോലീസ് വേഷമണിഞ്ഞ നടന്മാരില്‍ ഒരാളെന്ന നിലയില്‍ എസ്‌ഐ രാജശേഖരൻ എന്നാണ് അദ്ദേഹം സിനിമാലോകത്ത് അറിയപ്പെട്ടിരുന്നത്. വില്ലൻ വേഷങ്ങളിലും പോലീസ് വേഷങ്ങളിലുമാണ് അദ്ദേഹം തിളങ്ങിയത്.

Previous Post Next Post