കുന്നംകുളത്ത് നിയന്ത്രണം വിട്ട കെഎസ്‌ആർടിസി ബസ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറി അപകടം. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് കുന്നംകുളത്ത് അപകടമുണ്ടായത്.ഒരു ഇടറോഡില്‍ നിന്നും പെട്ടെന്ന് കെഎസ്‌ആർടിസി ബസിന് മുന്നിലേക്ക് ഒരു സ്കൂട്ടർ കയറിവരികയും, സ്കൂട്ടർ യാത്രികനെ രക്ഷിക്കാനായി ഡ്രൈവർ ബസ് പെട്ടെന്ന് വെട്ടിക്കുകയുമായിരുന്നു.എന്നാല്‍ നിയന്ത്രണം നഷ്ടമായ ബസ് തൊട്ടടുത്തുള്ള ലോറിയിലും, സ്കൂട്ടറിലും, ഒരു സൈക്കിളിലും ഇടിക്കുകയാണുണ്ടായത്. അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കുന്നംകുളത്ത് നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറി അപകടം.
Malayala Shabdam News
0