രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാൻ എണ്ണക്കമ്പനികള്‍. പാർലമെന്റ് സമ്മേളനം തുടങ്ങും മുൻപ് വില കുറച്ചേക്കും.
20ന് മുൻപേ വില കുറയ്ക്കാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില കുറച്ചതുമാണ് അനുകൂലമാകുന്നത്.