ഏറ്റുമാനൂരപ്പൻ കോളേജിന് ചരിത്ര വിജയം.

മൂന്നു പതിറ്റാണ്ടിലധികം ഉന്നത വിദ്യാഭ്യാസ മേഖലയിൽ കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന സ്ഥാപനമായ ഏറ്റുമാനൂരപ്പൻ കോളേജ് എം. ജി. സർവ്വകലാശാലയുടെ ബിരുദ പരീക്ഷകളിൽ ചരിത്രവിജയം നേടിയിരിക്കുന്നു. ബി.സി.എ . ഡിഗ്രി പരീക്ഷയിൽ അഭിജിത് മോഹനും ബി.എ. എക്കണോമിക്സ് മോഡൽ 2 ഡിഗ്രി പരീക്ഷയിൽ സേതുലക്ഷ്മി ആർ നും ബി.എ. ഹിന്ദി ഡിഗ്രി പരീക്ഷയിൽ ശിവാനി മീണക്കും ഒന്നാം റാങ്കും അമൃത മനോജിന് ഒൻപതാം റാങ്കും ലഭിച്ചു. പരീക്ഷ എഴുതിയ മറ്റുവിദ്യാർത്ഥിനീ വിദ്യാർത്ഥികളും മികച്ച വിജയം കരസ്ഥമാക്കി
Previous Post Next Post