കോട്ടയം: ടിവികള്‍ക്കും വാഷിംഗ് മെഷീനും മിന്നല്‍ വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമായി ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ മണ്‍സൂണ്‍ മിന്നല്‍ സെയില്‍ ആരംഭിച്ചു. ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ ക്ലോത്ത് ഡ്രയര്‍ സ്റ്റാന്‍ഡ്, ഗാര്‍മെന്റ് സ്റ്റീമര്‍, വാക്വംക്ലീനര്‍ എന്നിവ സ്വന്തമാക്കാം. ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ പ്രഷര്‍ കുക്കറും സെമിഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ അയണ്‍ ബോക്‌സും സമ്മാനമായി ലഭിക്കും.
അത്യാധുനിക എഐ ടെക്നോളജിയുള്ള വാഷിംഗ് മെഷിനുകള്‍ ഷോറൂമുകളില്‍ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 8,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ഉണ്ട്. കൂടാതെ ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ബോണസുകളും തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് അഞ്ച് വര്‍ഷം വരെ വാറന്റിയും ലഭ്യമാണ്.
സൈഡ് ബൈ സൈഡ് ഫ്രിഡ്ജ് വാങ്ങുമ്പോള്‍ സുജാതയുടെ 3 ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡറും ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് വാങ്ങുമ്പോള്‍ വാക്വം ക്ലീനര്‍ അല്ലെങ്കില്‍ പ്രഷര്‍ കുക്കറും സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് വാങ്ങുമ്പോള്‍ അയണ്‍ ബോക്‌സും സമ്മാനമായി ലഭിക്കും.
75 ഇഞ്ചും അതിനു മുകളിലുമുള്ള എല്‍ഇഡി ടിവി വാങ്ങുമ്പോള്‍ 220 വാട്ടിന്റെ സൗണ്ട് ബാറാണ് സമ്മാനം. 65 ഇഞ്ച് എല്‍ഇഡി ടിവി വാങ്ങുമ്പോള്‍ ഗാര്‍മെന്റ് സ്റ്റീമറും 43 ഇഞ്ച് എല്‍ഇഡി ടിവിയ്ക്ക് 90 വാട്ട് സൗണ്ട് ബാറും സമ്മാനമായി ലഭിക്കും. തവണകളായി പണം നല്‍കി ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഓക്സിജനില്‍ പ്രത്യേക ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.