അഞ്ചാം മൈൽ പാലത്തിനു സമീപം തോട്ടിൽ വീണു കിടക്കുന്ന മരത്തിൽ തടഞ്ഞു നിൽക്കുന്ന രീതിയിലാണ് മൃതദ്ദേഹം കാണപ്പെട്ടത്
കഴിഞ്ഞ 30 -ാം തീയതി കൊല്ലപ്പിള്ളിയിൽ നിന്നു കാണാതായ വേലിക്കകത്ത് V.M ജോർജ് എന്ന (വക്കച്ചൻ 79)ന്റെ മൃതദ്ദേഹം ആണ് കണ്ടെടുത്തത്.
അഴുകിയ നിലയിലാണ് മൃതദ്ദേഹം കാണപ്പെട്ടത്.
ഈരാറ്റുപേട്ട ടീം എമർജൻസി ആണ് മൃതദേഹം കരക്കെത്തിച്ചത്